NEET 2020 ഫലം പ്രഖ്യാപിച്ചു .കേരളത്തിൽ ഏകദേശം ഒരു ലക്ഷത്തിൽപരം വിദ്യാർത്ഥികളാണ് ഈ വർഷത്തെ പരീക്ഷ അഭിമുഖികരിച്ചത് .നേരത്തെ ഒക്ടോബർ 12 നു പ്രഖ്യാപിക്കാനിരുന്ന റിസൾട്ട് കൊറോണ സാഹചര്യം കണക്കിലെടുത്ത്കൊണ്ട് പരീക്ഷ എഴുതാൻ കഴിയാതെ വന്ന വിദ്യാർത്ഥികൾക്ക് കൂടെ അവസരം കൊടുത്തുകൊണ്ട് ഒക്ടോബർ 16 ലേക്ക് നീട്ടി വെക്കുകയായിരുന്നു .

ആകെ ഒരു ലക്ഷത്തിൽപരം വിദ്യാർത്ഥികൾ കേരളത്തിൽ പരീക്ഷ എഴുതുമ്പോൾ നാലായിരത്തോളം മെഡിക്കൽ സീറ്റുകൾ മാത്രമാണ് ഗവണ്മെന്റ് ,സ്വകാര്യ മേഖലയിൽ കേരളത്തിൽ ലഭ്യമാവുന്നുള്ളു അത്കൊണ്ട് തന്നെ ഡോക്ടറാവുക എന്ന സ്വപ്നം പാതിവഴിക്ക് ഉപേക്ഷിക്കുന്നവരാണ് പല വിദ്യാർത്ഥികളും അമിതമായ ഫീസ് , ഡോനെഷൻ ,രാഷ്ട്രീയ ഇടപെടലുകൾ ,അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവ കേരളത്തിലെ മെഡിക്കൽ പഠനത്തെ പുറകോട്ടടിക്കുന്നു .
ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടർ ആവുക എന്ന വിദ്യാർത്ഥികളുടെയും , രക്ഷിതാക്കളുടെയും സ്വപ്നം പൂർത്തീകരിക്കാൻ ഇന്ന് ഒട്ടേറെ വിദേശ പഠന സാധ്യതകൾ ലഭ്യമാണ് .
കേരളത്തിലെ തന്നെ No.1 വിദേശ ഉപരിപഠന കൺസൾറ്റണ്ടും വർഷങ്ങളുടെ പ്രവർത്തിപരിചയ സേവന പാരമ്പര്യമുള്ള Sign Overseas Education വിദേശ മെഡിക്കൽ വിദ്യാഭ്യാസം എളുപ്പത്തിൽ സാധ്യമാകുന്നു .
എന്ത്കൊണ്ട് വിദേശ മെഡിക്കൽ വിദ്യാഭ്യാസം ?
- ഉയർന്ന വിദ്യഭ്യാസ നിലവാരം
- ഉന്നത നിലവാരമുള്ള യൂണിവേഴ്സിറ്റികൾ
- കുറഞ്ഞ ഫീസ്
- ഡോനെഷൻ ആവശ്യമില്ല
- വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യാൻ അവസരം
- ലോകോത്തര നിലവാരമുള്ള അദ്ധ്യാപകർ
- മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ
- ആധുനിക സാങ്കേതിക വിദ്യ
മെഡിക്കൽ വിദ്യാഭ്യാസം സാധ്യമാകുന്ന വിദേശ രാജ്യങ്ങൾ
കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് Sign Overseas Education ലക്ഷ്യം വെക്കുന്നത് . MBBS പഠനം 24 ലക്ഷം രൂപ മുതൽ മുടക്കിൽ ഫീസ്,താമസം ,ഭക്ഷണം,വിസ ,ടിക്കറ്റ് എന്നിവ ഉൾപ്പെടെ സാധ്യമാക്കാം
വിദേശ യൂണിവേഴ്സിറ്റികളും ,കോഴ്സ് എന്നിവ തിരഞ്ഞെടുക്കുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും, മറ്റു നടപടി ക്രമങ്ങൾ ,വിദേശ പഠന സാധ്യതകൾ പ്രവേശനാനുമതി ലഭിക്കുന്നതിനെകുറിച്ചു മനസ്സിലാക്കാനും , ആവശ്യാനുസരണം കുറഞ്ഞ ചിലവിൽ പഠനം പൂർത്തിയാക്കുന്നതിനും Sign Overseas Education നിങ്ങളെ സഹായിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് :
ഫോൺ: +91 8592011157 , 8592011158
Website: www.signoverseasedu.com