വിദേശ രാജ്യങ്ങളിൽ MBBS , BDS കോഴ്‌സുകൾ പഠിക്കാം കുറഞ്ഞ ചിലവിൽ | Study MBBS Abroad From Kerala

NEET പരീക്ഷക്ക് റാങ്ക് ലഭിച്ചില്ലെങ്കിലും വിദേശ MBBS,BDS കോഴ്സുകൾ പഠിക്കാം

കേരളത്തിൽ ഒന്നരലക്ഷത്തിൽ അധികം പേരാണ് ഇത്തവണ NEET പരീക്ഷ എഴുതിയത് എല്ലാവരും തന്നെ ഇത്തവണ വളരെ നല്ല മാർക്കാണ് നേടിയത് അത്കൊണ്ട് തന്നെ മറ്റൊരു വശം എന്താണെന്ന് നോക്കുമ്പോൾ കേരളത്തിലെ വിദ്യാർത്ഥികളെ അപേക്ഷിച് മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ വളരെ അധികം മാർക്ക് നേടിയിട്ടുണ്ട് എന്നുള്ളതാണ് .

Study MBBS Abroad from Kerala

ഒന്നരലക്ഷത്തിൽ പരം വിദ്യാർഥികൾ പരീക്ഷ എഴുതുന്ന കേരളത്തിൽ ആകെ ഉള്ള സീറ്റുകൾ ഏകദേശം 4050 മാത്രമാണ് ഇങ്ങനെ വരുമ്പോൾ ഡോക്ടർ ആവുക എന്ന ഭൂരിഭാഗം വിദ്യാർത്ഥികളുടെയും സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നു

പ്രൈവറ്റ് കോളേജുകൾ തിരഞ്ഞെടുത്താൽ തന്നെ അമിതമായ ഫീസും , ഡൊനേഷനും , അടിസ്ഥാന സൗകര്യ കുറവുകളും എല്ലാം ഒരു തിരിച്ചടിയാണ്

ഈ ഒരു പ്രശനത്തിനു പരിഹാരം ആണ് വിദേശ രാജ്യങ്ങളിൽ പോയി MBBS , BDS എന്നിവ പഠിക്കാം എന്നുള്ളത്

വിദേശ പഠനം എങ്ങനെ വിത്യസ്തമാവുന്നു ?

  • NEET Score കുറഞ്ഞവർക്കും പഠിക്കാൻ അവസരം
  • ലോകത്തിലെ നമ്പർ വൺ യൂണിവേഴ്സിറ്റികളിൽ പഠനം
  • ലോകോത്തര നിലവാരമുള്ള അധ്യാപകർ
  • കുറഞ്ഞ ഫീസ്
  • മോഡേൺ ടെക്നോളോജിസ്
  • ഉക്രൈൻ , ഈജിപ്ത് , ചൈന , റഷ്യ , യു.കെ , ഫിലിപ്പൈൻസ് ഉസ്‌ബെസ്‌കിസ്താൻ എന്നി രാജ്യങ്ങളിൽ പഠിക്കാം

Sign Overseas Education കഴിഞ്ഞ വർഷമായി ഒട്ടനവധി വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഡോക്ടർ ആവുക എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ തുണയായിട്ടുണ്ട്

കൂടുതൽ വിവരങ്ങൾക്

📱Phone: 8592 011157 , 8592 011158

Website: www.signoverseasedu.com

Instagram: www.instagram.com/signoverseas

Facebook: www.facebook.com/signoverseas